കോതമംഗലം: ദ മൗണ്ട് ഓഫ് ഗോഡ് ചർച്ചിൽ ഇഗ്നൈറ്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സമ്മർക്യാമ്പിന് തുടക്കം. രാവിലെ 8:30 മുതൽ ഉച്ചകഴിഞ്ഞ് 2വരെ നടക്കുന്ന ഈ സമ്മർ ക്യാമ്പിൽ നിരവധി കുട്ടികളും യുവജനങ്ങളും പങ്കെടുക്കുന്നു. പാട്ട്, ഡാൻസ്, ഗെയ്മുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികളും അധ്യാപകരും ഒരുമിച്ച് സമയം ചിലവഴിയ്ക്കുന്നു. വരും ദിവസങ്ങളിൽ സമ്മർക്യാമ്പിസംബന്ധിയ്ക്കുവാൻ താല്പപര്യമുള്ളവർക്ക് PH NO +91 9961703095 ഈ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.













0 Comments