കീരംപാറ സെൻ്റ് സെബാസ്‌റ്റ്യൻസ് സൺഡേ സ്‌കൂളിൻ്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കയ് നടത്തിയ ബോധവൽക്കരണ സെമിനാർ പ്രശസ്ത മോട്ടിവേഷണൽ ട്രെയിനർ ജയ്സൻ അറയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, ഹെഡ്‌മിസ്‌ട്രസ് ജിൻസി ജോമോൻ, പിറ്റിഎ പ്രസിഡൻ്റ് ബിൻസ് ചെരിപ്പുറം എന്നിവർ സമീപം.






0 Comments