കോട്ടയം: കണിയാന്ത്രയിൽ പരേതനായ കെ.സി ജോസഫിന്റെ (ബേബി) ഭാര്യ ഏലിയാമ്മ ജോസഫ് (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 2ന് ചർച്ച് ഓഫ് ഗോഡ് പാക്കിൽ ദൈവ സഭയുടെ പരുത്തുംപാറ സെമിത്തേരിയിൽ. മക്കൾ : ലീലാമ്മ, ചെറിയാൻ (ഗ്രേസ് പ്ലാസ കോട്ടയം), അന്നമ്മ, പരേതനായ അച്ചൻകുഞ്ഞ്. മരുമക്കൾ : പരേതനായ കെഎം ചാക്കോ (ഉപ്പൂട്ടിൽ കൊല്ലാട്), ഏലമ്മ കിഴക്കേഞാറയ്ക്കൽ വടവാതൂർ, പുഷ്പ തിരുവനന്തപുരം.
--------------------------------------------------------------------------------------------------------------






0 Comments