
റിയാദ്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ് റിയാദ് റീജിയന്റെ കൺവെൻഷനും വേദപഠന ക്ലാസുകളും ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ മലാസിലുള്ള ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീർ റവ. വൈ റെജിയാണ് മുഖ്യാതിഥി. ഡോ. ഇവാ. മെൽറ്റൺ സേവ്യർ സംഗീത ശുശ്രൂഷ നയിക്കും.
ബൈബിൾ ക്ലാസ് ദിവസവും വൈകിട്ട് 8.30 ന് ആരംഭിക്കും. റിയാദിലെ എല്ലാ പെന്തക്കോസ്ത് സഭകളെയും ചേർത്തുള്ള സംയുക്ത ആരാധന വെള്ളിയാഴ്ച രാവിലെ 9.30 ന് നടക്കും . റീജീണൽ പ്രസിഡണ്ട് പാ. റെജി തലവടി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.






.jpg)


0 Comments