BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

കോട്ടയത്ത് സുവിശേഷകർക്കുനേരേ ആക്രമണം: പെന്തക്കോസ്തൽ കോ: ഓർഡിനേഷൻ കൗൺസിൽ അപലപിച്ചു



കോട്ടയം: കഴിഞ്ഞ ദിവസം പുതുപ്പള്ളി കൈതപ്പലം ജങ്ങ്ഷനിൽ മദ്യത്തിനും മയക്ക്മരുന്നിനും എതിരെ  സുവിശേഷ പ്രവർത്തകർ നടത്തിയ ബോധവൽക്കരണ യോഗം തടസ്സപ്പെടുത്തുകയും  സുവിശേഷ പ്രവർത്തകരെ മർദ്ദി ക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തെ പെന്തക്കോസ്തൽ കോ: ഓർഡിനേഷൻ കൗൺസിൽ (പിസിസി) അപലപിച്ചു.  പെന്തക്കോസ്തൽ കോ: ഓർഡിനേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോട്ടയം മൂലേടത്ത് കൂടിയ നേതൃത്വ യോഗത്തിൽ, Pr.ജോയി മാത്യു (ചെയർമാൻ), Pr. സാംകുട്ടി നിലമ്പൂർ (ജനറൽ സെക്രട്ടറി ),Pr. ജോയി ജോസഫ് (ജനറൽ ട്രഷറാർ) എന്നിവർ പ്രതിഷേധം അറിയിച്ച് സംസാരിച്ചു. 













Post a Comment

0 Comments