
തലവടി: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സൗദി റീജിണൽ പ്രസിഡണ്ട് പാസ്റ്റർ റെജി തലവടിയുടെ മാതാവും തലവടി മാലിയിൽ പരേതനായ കെ എം ജോർജിന്റെ ഭാര്യയുമായ കുഞ്ഞമ്മ ജോർജ് ( 92) നിത്യതയിൽ. സംസ്കാരം പിന്നീട് തലവടി പടിഞ്ഞേറെക്കര മാർത്തോമ്മ സഭയുടെ നേതൃത്വത്തിൽ നടക്കും.പരേത ചക്കാലയിൽ കളപ്പുരയ്ക്കൽ കുടുംബാംഗമാണ്.മറ്റു മക്കൾ: റോയി, പരേതയായ ലിസി, സുമ, ജോളി , ഓമന, കൊച്ചുമോൾമരുമക്കൾ: വത്സമ്മ, സണ്ണി, ജോളി, ബേബിച്ചൻ , സിനി, ഷാജി.








0 Comments