കോട്ടയം:യുണൈറ്റഡ് പെന്തക്കോസ്റ്റൽ സി ന ഡ്, വുമൺസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഉം പുതുപ്പള്ളി വെട്ടത്തുകവല കോമടത്തു ശ്രീ സണ്ണി കോരയുടെ ഭാര്യയു മായ സിസ്റ്റർ സാറാമ്മ സണ്ണി( 63). കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു, ഐ പി സി കാവാലിച്ചിറ സഭാങ്ങമാണ്. നിമോണിയ ബാധിച്ച് കാരിത്താസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. നാളെ ഉച്ചയ്ക്ക് ഭൗതിക ശരീരം ഭവനത്തിൽ എത്തിയ്ക്കുകയും സംസ്കാര 4-ാം തീയതി വെള്ളിയാഴ്ച് 12:30 ഐപിസി കാവലച്ചിറ സഭയുടെ പയ്യപ്പാടി സെമിത്തേരിയിൽ.





0 Comments