കോട്ടയം : കോട്ടയം മൂലവട്ടം പാറയിൽ ഹൗസിൽ അനോജിന്റെ മകൾ 19 വയസ്സുകാരി അക്സ പി. അനോജ് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു.
രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് കൗണ്ടും എച്ച്ബിയും കുറഞ്ഞു. രണ്ടു വൃക്കകളും ഹൈ റിസ്ക് ഇൻഫെക്‌ഷനിലാണ്. 5 വർഷത്തോളം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2 മാസം മുൻപ് രോഗം ഗുരുതരമായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശസ്ത്രക്രിയയ്ക്കായി 25 ലക്ഷത്തോളം രൂപ ചെലവുവരും. ഇതിനകം തന്നെ ചികിത്സയ്ക്കായി വലിയ തുക ചെലവായി. സുമനസ്സുകൾ കനിയുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :
Account Name : Aksa P Anoj
State Bank of India, Pallom Branch
Account No : 67368439066
IFSC Code : SBIN0070217
Google Pay Number : 9778713532







0 Comments