BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐപിസി പാമ്പാടി സെന്ററിലെ വിവിധ ബോർഡുകളുടെ ചുമതലയിൽ ഉണർവ്വ് യോഗം നാളെ



     അനീഷ് പാമ്പാടി

-----------------------------------


പാമ്പാടി
: ഐപിസി പാമ്പാടി സെന്ററിലെ വിവിധ ബോർഡുകളുടെ ചുമതലയിൽ വാഴൂർ ഹെബ്രോൻ സഭയിൽ വച്ച് ഉണർവ്വ് യോഗം നാളെ പകലും രാത്രിയിലുമായി നടത്തുന്നു.

സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ  ഉത്ഘാടനം ചെയ്തു ദൈവ വചനം സംസാരിക്കുകയും രാത്രിയിൽ പാസ്റ്റർ ബി മോനച്ചനും ദൈവ വചനം സംസാരിക്കും.ഹെബ്രോൻ ക്യയർ ഗാനങ്ങൾ ആലപിക്കും.

പാസ്റ്റമ്മാരായ കെ എ വർഗീസ്, ചാക്കോ മാത്യു , റ്റി ഐ വർക്കി തുടങ്ങിയവർ നേതൃത്വം നൽകും.




Post a Comment

0 Comments