BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

യുപിഎസ് കോട്ടയം ജില്ലയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തി


Matrimony


November. 2..2024
-------------------
പെന്തക്കോസ്ത് യുവാവ്  (5.5feet ഉയരം/39വയസ്)ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്നു.  അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.  8330096822
-----------------------------------------------------------------------
കോട്ടയം
യുണൈറ്റഡ് പെന്തക്കോസ്ത് സിനഡ് ഉം യുപിഎസ് വുമൺസ് കൗൺസിലും ചേർന്ന്  ഇന്ന് രാവിലെ  എട്ടുമണി മുതൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ "ലഹരി വിരുദ്ധ സന്ദേശ യാത്ര" നടത്തി.  യുപിഎസ്ജി ല്ലാ പ്രസിഡണ്ട് പാസ്റ്റർ സജി വർഗീസ്  ഒറവയ്ക്കൽക്കൽകവലയിൽ യാത്ര ഉദ്ഘാടനം ചെയ്തു.  തുടർന്ന് അനുഗ്രഹീതരായ ദൈവദാസന്മാർ മീറ്റിം​ഗുകൾ  ലീഡ് ചെയ്തു. ദൈവദാസന്മാരും ദൈവദാസിമാരും സന്ദേശം നൽകുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു .ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നടത്തിയ  ലഹരിവിരുദ്ധ സന്ദേശയാത്രയിൽ  നാല്പതിലേറെപേർ പങ്കെടുത്തു.
ALSO READ: ഷാജി വാഴൂരിനെ തൊടുപുഴ ​ഗിൽ​ഗാൽ ക്രൈസ്റ്റ് ​​ഗ്ളോബൽ വർഷിപ്പ് സെന്റർ ആദരിച്ചു https://www.snehavachanam.com/2024/11/blog-post.html





Post a Comment

0 Comments