തൊടുപുഴ: ഡോ. ബി ആര്‍ അംബേദ്കര്‍ ഗ്ലോബല്‍ ഫൌണ്ടേഷന്റെ അംബേദ്കര്‍ ഗ്ലോബല്‍ അവാര്‍ഡ്2024ന് അര്‍ഹനായ മികച്ച പത്ര പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ഷാജി വാഴൂരിനെ തൊടുപുഴ ഗിൽഗാൽ ക്രൈസ്റ്റ് ഗ്ളോബൽ വർഷിപ്പ് സെന്റർ ആദരിച്ചു. ഇന്നലെ നടന്ന മീറ്റിംഗിൽ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോയി കുമളി, സഭാവിശ്വാസികളുടെയും ശുശ്രൂഷകന്മാരുടെയും സാന്നിധ്യത്തിൽ മൊമന്റോ കൈമാറി.
----------------------------------------------------------------------
Matrimony
November. 2..2024
-------------------
പെന്തക്കോസ്ത് യുവാവ് (5.5feet ഉയരം/39വയസ്)ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. 8330096822
--------------------------------------------------------------






0 Comments