
കോട്ടയം: ജില്ലയിൽ ചങ്ങനാശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ഉള്ള 44 ഓളം ദൈവസഭകൾ, കഴിഞ്ഞ 65ൽ അധികം വർഷങ്ങളായി ശവസംസ്കാര ശുശ്രൂഷ നടത്തിവരുന്ന സെമിത്തേരിയുടെ മുൻപിലെ (ചങ്ങനാശ്ശേരി താലൂക്കിൽ )വാഴപ്പള്ളി പഞ്ചായത്ത് ( പതിനൊന്നാം വാർഡിൽ) താഴിട്ട് പൂട്ടിയിരുന്ന ഗെയ്റ്റ് യുപിഎസിന്റെ ഇടപെടലിനെ തുടർന്ന് തുറന്നു.
-------------------------------------------------------------------------------------------------------Matrimony
November. 2..2024
-------------------
പെന്തക്കോസ്ത് യുവാവ് (5.5feet ഉയരം/39വയസ്)ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. 8330096822
--------------------------------------------------------------------------------------------------------------
സെമിത്തേരിയുടെ മുൻപിലെ ഗേറ്റ് അടച്ചു പൂട്ടിയതിനെ തുടർന്ന് അവിടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഭകളും ദൈവദാസന്മാരും യുപിഎസ് കോട്ടയം ജില്ലാ അഡ്വൈസറി ബോർഡ് അംഗമായ പാസ്റ്റർ അനിൽ കുര്യാക്കോസ് വഴി, യുപിഎസ് ജനറൽ സെക്രട്ടറി, ബ്രദർ, ബാബു പറയത്തുകാട്ടിൽ നെയും കോട്ടയം ജില്ലാ പ്രസിഡണ്ട് പാസ്റ്റർസജീ വർഗീസിനെ ബന്ധപ്പെടുകയും ഇന്ന് രാവിലെ 11 മണിക്ക്. കോട്ടയം ജില്ലാ പ്രസിഡണ്ടും, സെക്രട്ടറിയും, NCP KOTTAYAM ജില്ലാ ജനറൽ സെക്രട്ടറിയും, ups കോട്ടയം ജില്ലാ പൊളിറ്റിക്സ് സെക്രട്ടറിയുമായ ബ്രദർ, റെജി വർഗീസും വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് (പഞ്ചായത്ത് പ്രസിഡണ്ട് മിനി വിജയകുമാർ വാർഡ് മെമ്പർ ബിനുമൂലയിൽ (11)വാർഡ് ) വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്,സെക്രട്ടറി, വാർഡ് മെമ്പർ എന്നിവരുമായി നടന്ന ചർച്ചയെ തുടന്ന് മേൽ പറയപ്പെട്ട പ്രശ്നങ്ങൾക്ക് ശ്വാശവത പരിഹാമായി. അതോടൊപ്പം ഈ ശവക്കോട്ടയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെ തടഞ്ഞുകൊണ്ടുള്ള സ്റ്റേ മാറ്റുവാനും തീരുമാനമായി. പ്രശ്നബാധിതരായ പാസ്റ്റർമാരും വിശ്വാസികളുംപങ്കെടുത്തു. ലോക്ക്, പഞ്ചായത്ത് ലോക്ക് അഴിച്ചുമാറ്റുംന്നതിനോടൊപ്പം സാമൂഹിക വിരുദ്ധരുടെ ശല്യം തടയുവാൻ സോളാർ, സിസിടിവി എന്നിവ സ്ഥാപിക്കുവാനും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് തീരുമാനമുണ്ടായി.






0 Comments