BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പിസിഐ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ സംഗമം.

കോട്ടയം : സമാനതകൾ ഇല്ലാത്ത ദുരന്തത്തിൽ കൂടി കേരളം ഈ നാളുകളിൽ കടന്നു പോകുമ്പോൾ മധ്യകേരളത്തിൽ ഒരു മഹാദുരന്തം ഉണ്ടാകാതിരിക്കാൻ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ നാളെ കട്ടപ്പന ചപ്പാത്ത് പാലത്തിനു സമീപം  പ്രാർത്ഥനാ സംഗമം നടത്തുന്നു.

ഇന്ന് രാവിലെ (27.8.24 ചൊവ്വാഴ്ച്ച)10 മണി മുതൽ 1 പിഎം വരെയാണ് പ്രാത്ഥന സംഗമം.

ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ റ്റി വി തോമസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോൺ ഉത്ഘാടനം ചെയ്യുന്നതാണ്. സംസ്ഥാന ട്രഷറർ പാസ്റ്റർ രാജീവ്‌ ജോൺ നയ വിശദീകരണം നൽകുന്നതാണ്.




Post a Comment

0 Comments