BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ജമീമ ബി എസിന് എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക്

 


ജമീമ ബി എസിന് എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക്.

തിരുവനന്തപുരം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ആറാട്ടുകുഴി സഭാംഗം വെള്ളറട കോട്ടയംവിള ബഥനി ഹൗസിൽ ബ്രദർ ബിജു ദാസിൻ്റെയും സിസ്റ്റർ സിസിലി ബിജുവിന്റെയും മകളായ ജമീമ ബി എസ് തിരുവനന്തപുരം ഗവൺമെൻ്റെ് ലോ കോളേജിൽ നിന്ന് എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി.




Post a Comment

0 Comments