BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഷെക്കെയ്ന ബൈബിൾ സ്‌കൂൾ സായാഹ്‌ന ബൈബിൾ ക്‌ളാസ്സുകൾ ഇന്ന് മുതൽ

ഷെക്കെയ്ന ബൈബിൾ സ്‌കൂൾ സായാഹ്‌ന ബൈബിൾ ക്‌ളാസ്സുകൾ

📅 *ഇന്ന് വൈകിട്ട് മുതൽ

📆 *എല്ലാ വ്യാഴാഴ്ചയും*  

🕖 *വൈകിട്ട് 7 മുതൽ 9 വരെ*  

🙏📖 ഈ ബൈബിൾ പഠനം *ആത്മീയമായി വളരുവാനും* 🌱✨ *ശുശ്രൂഷകളിലും* 🤲 *സുവിശേഷീകരണത്തിലും* 📢💒 *പ്രയോജനപ്പെടാനുമാണ്. **ഉടൻതന്നെ ജോയിൻ ചെയ്യുക*! 🎉🙌 ഓൺലൈനിലും 💻🌐 നേരിട്ടും 🤝🏠 പങ്കെടുക്കാം.

📞 *കൂടുതൽ വിവരങ്ങൾക്ക്:*  

📱 9744797080  

📱 8606098038  

📱 9544399899  

📧 gracepointindia@gmail.com

ഷെക്കെയ്ന സായാഹ്ന ബൈബിൾ ക്ലാസിൽ, ബൈബിൾ പഠിക്കുവാൻ സ്വാഗതം.ഇന്ന് വൈകിട്ട് മുതൽ ക്ലാസുകൾ ആരംഭിക്കുന്നു. ക്ലാസുകൾ എല്ലാ വ്യാഴാഴ്ചയും വൈകിട്ട് 7 മുതൽ 9 വരെ. ഓൺലൈനിൽ പങ്കെടുക്കുവാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ അപേക്ഷാ ഫോം പൂരിപ്പിച്ച് അയയ്ക്കുക. 

കൂടുതൽ വിവരങ്ങൾക്ക്: 9744797080



Post a Comment

0 Comments