BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ.പി.എ സമ്മേളനം നടന്നു


ഇന്ന് കോയമ്പത്തൂർ ചാവടിയിൽ ഐപിസി സീയോൻ സഭയിൽ വെച്ച് സെൻ്റർ പി.വൈ.പി.എ പ്രവർത്തന ഉത്ഘാടനവും ഏകദിന സെമിനാറും നടന്നു. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായി സമ്മേളനം ഉത്ഘാടനം ചെയ്തു. പാസ്റ്റർ നെബു മാത്സൻ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ബിജു ജേക്കബ് 'ദൈവത്തിൻ്റെ മനുഷ്യൻ ആകുക' എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ സന്ദേശം നൽകി. സെൻ്റർ പി.വൈ.പി.എ ക്വയർ ഗാനങ്ങൾ ആലപിച്ചു. സെൻ്ററിലെ പാസ്റ്റമാർ കുടുംബമായും സെൻ്ററിലെ പി.വൈ.പി.എ അംഗങ്ങളും ഈ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments