BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

 


ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചു വരുന്നു.  ഈ വർഷത്തെ കേരള സ്റ്റേറ്റ് കൺവെൻഷൻ പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി തോപ്പിൽ ഗ്രൗണ്ടിൽ വെച്ച് നവംബർ 29 മുതൽ ഡിസംബർ 3 വരെ നടക്കും. ഈ വർഷം വളരെ വിപുലമായ ക്രമീകരണങ്ങളാണ് ഉത്തരവാദിത്വപ്പെട്ടവർ ഒരുക്കുന്നതെന്ന് അറിയുവാൻ കഴിഞ്ഞു. ഈ കാലഘട്ടത്തിൽ ദൈവം വളരെ ശക്തമായി ഉപയോഗിക്കുന്ന ദൈവദാസൻമാർ രാത്രിയിലും പകലുമായി ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്യും. 

      ഈ കൺവെൻഷൻ പാലക്കാടിന് മാത്രമല്ല മലബാർ മേഖലക്കും കേരള സ്റ്റേറ്റിനും എല്ലാ വിധത്തിലും വളരെ അനുഗ്രഹമായി തീരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. 

താഴെ കൊടുത്തിരിക്കുന്ന ഭാരവാഹികളാണ് ഈ കൺവൻഷന് നേതൃത്വം കൊടുക്കുകയും കാര്യങ്ങൾ ഊർജ്ജസ്വലമായ രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

ജനറൽ കൺവീനർ: പാ. കെ. സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റ്)- 9447137762

ജോ. ജനറൽ കൺവീനർ : പാ. ജിമ്മി കുരിയാക്കോസ് - 9447674678

ജനറൽ കോർഡിനേറ്റർ: പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി)- 9526952121


ജനറൽ ജോ. കോർഡിനേറ്റർ: ബ്രദർ. ജോർജ് തോമസ് -8075717110

ജനറൽ ജോ. കോർഡിനേറ്റർ : ബ്രദർ പി.വി. മാത്യൂ (പാലക്കാട്) - 9539198360


പ്രയർ ചെയർമാൻ: പാ. മാത്യൂ K വർഗീസ് - 9447224713

പ്രയർ കൺവീനർ: പാ. സിജു K. M - 9947718040

ജോ. കൺവീനർ: പാ.K.M സാമുവൽ - 9961772682

ജോ. കൺവീനർ: പാ.K.T തോമസ് - 9249893322

ജോ. കൺവീനർ: പാ.എബ്രഹാം ഫിലിപ്പ് - 9446993815

പന്തൽ ചെയർമാൻ: ബ്രദർ വിൻസെൻ്റ് തോമസ് - 9495425621

കൺവീനർ: തോമസ് രാജൻ - 8606285228

ജോ. കൺവീനർ: ഷിജു മാത്യൂ - 8848356153

ഫുഡ് ചെയർമാൻ: ബ്രദർ ജോസ് ജോൺ - 9447486110

കൺവീനർ: പാ. ബിജു കുര്യൻ - 7306076855

ജോ. കൺവീനർ: പാ. വി.ജെ. അച്ചൻകുഞ്ഞ് - 9961992718

അക്കമഡേഷൻ ചെയർമാൻ: ബ്രദർ കെ. എം. ഡാനിയേൽ -9744504224

കൺവീനർ: പാ. ജോൺസൺ കുര്യൻ -

ജോ. കൺവീനർ: പാ. ബോവസ് - 8907118150


വിജിലൻസ് പാർക്കിംഗ്: ബ്രദർ തോമസ് ജേക്കബ് - 9495619116

കൺവീനർ: പാ. മാത്യൂസ് ചാക്കോ - 9167390723

ജോ. കൺവീനർ Pr. ഷൈജു മാത്യൂ - 8907782432

വോളൻ്റിയർ ചെയർമാൻ: പാ. റെജി ഗോവിന്ദപുരം - 9400126164

കൺവീനർ: പാ. മനോജ് പോൾ - 7034850414

ജോ. കൺവീനർ: ബ്രദർ ബേബി വർഗീസ് : 9447836849

രജിസ്ട്രേഷൻ ചെയർമാൻ: പാ. ടോം തോമസ്- 8547304705

കൺവീനർ: പാ. ഫിന്നി ജോൺ : 9847304705

ജോ. കൺവീനർ: പാ. വിജു ആൻ്റണി

ജോ. കൺവീനർ : പാ. ഷാജി പി ജോർജ് - 9809897515

ലൈറ്റ് & സൗണ്ട് ചെയർമാൻ: ബ്രദർ ഗ്ലാഡ്സൺ ജേക്കബ് - 9447759873

കൺവീനർ: പീറ്റർ ടി എം- 9745586972

ജോ. കൺവീനർ: ബ്രദർ സൈജു എബ്രഹാം : 9447620314


പബ്ലിസിറ്റി ചെയർമാൻ: ബ്രദർ എബ്രാഹം വടക്കേത്ത് - 9447372897

കൺവീനർ: പാ. പ്രദീപ് പ്രസാദ് - 9947108482

ജോ. കൺവീനർ: പാ. നോബി തങ്കച്ചൻ- 8281560581


മീഡിയ ചെയർമാൻ: ബോബൻ ക്ലീറ്റസ് - 9947183879

കൺവീനർ: പാ. K.T ജോസഫ് - 9656339984

ജോ. കൺവീനർ: പാ. ജെനിഷ് ചെറിയാൻ - 7558866736

മ്യൂസിക് ചെയർമാൻ: ബ്രദർ സജി വെണ്മണി - 9947730461

വൈസ് ചെയർമാൻ: ജോസ് മിസ്പാ - 9447352837

കൺവീനർ: പാ. E.T ജോസ് - 9744701875

ജോ. കൺവീനർ: ഇവ. യേശുദാസൻ P.G - 9447398254


ട്രാൻസ്പോർടേഷൻ ചെയർമാൻ: പാ. ജോസ് K എബ്രഹാം 

കൺവീനർ: ബ്രദർ K.S ജയിംസ് - 9895717137

റിസപ്ഷൻ ചെയർമാൻ: പാ. സാം വർഗീസ് - 9447081075 

കൺവീനർ : പാ. V.V ബേബി - 9526276383

ജോ. കൺവീനർ: E.V ജോർജ് - 9946652842

ജോ. കൺവീനർ: പാ. സജി C.O - 9747216548

കൗൺസലിങ് ചെയർമാൻ: പാ. ജിജി ചാക്കോ- 99615542

കൺവീനർ: പാ. സിജു K. - 9790615542

ജോ. കൺവീനർ:  പാ. ഫിലിപ് തോമസ്- 9496132105

ഫിനാൻസ് ചെയർമാൻ: പാ. P. M ഫിലിപ് - 9447052458

വൈസ് ചെയർമാൻ: പാ. ജോൺ റിച്ചാർഡ് - 9388505661

വൈസ് ചെയർമാൻ: ബ്രദർ പീറ്റർ മാത്യൂ കലർ - 9847038083

കൺവീനർ: ബ്രദർ സാബു തോമസ് - 9400242569

ജോ. കൺവീനർ : പാ. നെബു മാത്സൺ - 9447868368

 Evg. തോമസ് ജോർജ് (8122465781)

ബ്രദർ N.A ജോസ് - 9947619815

പാ. K.P ജോസ് - 9744275756

പാ. ജോസഫ് T. - 8301083249

പാ. ബെഞ്ചമിൻ തോമസ് - 8349317773

ബ്രദർ T.J ജോയി- 9747214090

പാ. സുഭാഷ് ജേക്കബ്- 9486224537

ബ്രദർ അച്ചൻകുഞ്ഞ്- 8078969664

ബ്രദർ കണ്ണൻ നെന്മാറ- 9746005692

ബ്രദർ ജോൺ P.A - 9846861433

Post a Comment

0 Comments