BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ സൺഡേ സ്കൂളിൻ്റെ താലന്ത് പരിശോധന ഒക്ടോബർ 2 ന്

 


ഐപിസി പാലക്കാട് നോർത്ത് സെൻ്റർ സൺഡേ സ്കൂളിൻ്റെ താലന്ത് പരിശോധന ഒക്ടോബർ 2 ന് (ചൊവ്വാഴ്ച) പാലക്കാട് അകത്തേത്തറ ശാലോം ബൈബിൾ കോളജിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ എം.വി. മത്തായി തലന്ത് പരിശോധന പ്രാർത്ഥിച്ചു ആരംഭിക്കും. സൺഡേ സ്കൂൾ സൂപ്പെറിൻഡൻ്റ് പാസ്റ്റർ ബിജു വി എസ്, സെക്രട്ടറി ഇവ. പ്രദീഷ് പൗലോസ്, ട്രഷറർ ഇവ. സിജോ പി.പി എന്നിവർ ഈ പ്രോഗ്രാമിന് നേതൃത്വം  കൊടുക്കുന്നു.

Post a Comment

0 Comments