BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

അടിയന്തിര പ്രാർത്ഥനയ്ക്കായി

 



പ്രിയ സ്നേഹിതൻ പാസ്റ്റർ റെജി മല്ലശ്ശേരിയ്ക്ക് ഇന്ന് പ്രഭാതത്തിൽ ഉണ്ടായ സ്ട്രോക്കിനെ തുടർന്ന് തലച്ചോറിൽ ബ്ലീഡിങ് ഉണ്ടാവുന്നു. കല്ലിശ്ശേരി കെഎം ചെറിയാൻ ഹോസ്പിറ്റലിൽ അടിയന്തരമായി ഒരു ഓപ്പറേഷന് വിധേയനാകേണ്ടിവരുന്നു. ഓക്സിജൻ ലെവൽ കുറയുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രിയ ദൈവദാസന്റെ വിടുതലിനായി എല്ലാവരും പ്രാർത്ഥിക്കണമേയെന്ന് അപേക്ഷിക്കുന്നു.

Post a Comment

0 Comments