ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ പ്രസിഡന്റ് നിത്യതയിൽ ചേർക്കപ്പെട്ട റവ.ഡോ. ബേബിമാത്യുവിന്റ സംസ്കാര ശുശ്രൂഷ ഇപ്പോൾ വെള്ളൂർ എട്ടാം മൈൽ സെന്റ് സൈമൺസ് ഓഡിറ്റോറിയത്തിൽ തുടരുന്നു.. ഓഡിറ്റോറിയത്തിലെ ശുശ്രൂഷകൾക്ക് ശേഷം രണ്ടുമണിക്ക് പയ്യപ്പാടി സെമിത്തേരിയിൽ ഭൗതികശരീരം അടക്കം ചെയ്യും.



0 Comments