BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ആത്മമാരി -2023 സുവിശേഷ മഹായോഗവും സംഗീത വിരുന്നും



ആത്മമാരി -2023 സുവിശേഷ മഹായോഗവും സംഗീത വിരുന്നും മെയ് 11 മുതൽ 13 വരെ നടുവത്ത്  ഐപിസി കർമ്മേൽ ചർച്ച് ഗ്രൗണ്ടിൽ വൈകുന്നേരം 6 മുതൽ 9 വരെ. പാസ്റ്റർ ജോൺ ജോർജ് , സിസ്റ്റർ ശ്രീലേഖ , പാസ്റ്റർ ജോബി ഹാൽവിൻഇ എന്നിവർ വചന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.  ബ്രദർ ജെസ്‌വിൻ  വാർഷിപ് ലീഡ് ചെയ്യും . മെയ് 8 മുതൽ 14 വരെ ചർച്ചിൽ ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 9744886009.

Post a Comment

0 Comments