തൊടുപുഴ : കരിംകുന്നം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊയ്‌നോനിയ സോഷ്യൽ ചാരിറ്റബിൾ ട്രസ്റ്റ് വൃദ്ധസദനത്തിൽ ഭക്ഷണ വിതരണം നടത്തി. ട്രസ്റ്റ് ചെയർമാൻ ബാബു പാക്കിൽ, അഡ്മിനിസ്ട്രേറ്റർ ശബരിനാഥ്, ഡയറക്ടർ സണ്ണി, സിസ്റ്റർ സിബി സണ്ണി, സിസ്റ്റർ ആനീസ്, സിസ്റ്റർ മേഴ്‌സി എന്നിവർ പങ്കെടുത്തു. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുവാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക 8921204769, 9995146674
വാർത്തകളും ലേഖനങ്ങളും ലഭ്യമാകുന്ന സ്നേഹവചനം വാട്സാപ്പ് ഗ്രൂപ്പിൽ ഇനിയും അംഗമാകാത്തവർക്കു ജോയിൻ ചെയ്യുവാൻ: https://chat.whatsapp.com/KHHQmdfe9sv4pbef4N74Oe




0 Comments