MISSIONS INDIA FOUNDER PRESIDENT DR. GEORGE CHERIAN (ബാബുച്ചായ്യൻ )
എഴുതിയ "വിശ്വാസത്തിൻ്റെ പരിശോധനകൾ" യക്കോബിൻ്റെ ലേഖനത്തെ ആസ്പദമാക്കി എഴുതിയ അനുഗ്രഹിക്കപെട്ട പുസ്തകം മാരാമൺ മണപുറത്ത് സി. എസ്. എസ്. പുസ്തക ശാലയിൽവെച്ച് Rt.Rev.Thomas Mar Timotheos Episcopa തിരുമേനി പ്രകാശനം ചെയ്തു. ഈ പുസ്തകം CSSM Book stall, Navajeevodayam book stall എന്നിവിടങ്ങളിൽ ലഭ്യമാണ്.
വാർത്തകളും ലേഖനങ്ങളും ലഭ്യമാകുന്ന സ്നേഹവചനം വാട്സാപ്പ് ഗ്രൂപ്പിൽ ഇനിയും അംഗമാകാത്തവർക്കു ജോയിൻ ചെയ്യുവാൻ: https://chat.whatsapp.com/KHHQmdfe9sv4pbef4N74Oe




0 Comments