BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

അസംബ്ലീസ് ഓഫ് ഗോഡ് അഞ്ചൽ സെക്ഷനിൽ മടത്തറ സഭാ ശുഷ്രൂഷകൻ പാസ്റ്റർ സജി ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു...



ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്ക് സംഭവിച്ചു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അസംബ്ലീസ് ഓഫ് ഗോഡ്(AGMDC) അഞ്ചൽ സെക്ഷനിൽ മടത്തറ സഭാ ശുഷ്രൂഷകൻ പാസ്റ്റർ സജി ചാക്കോ അൽപ സമയം മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു.ബാംഗ്ലൂർ Hebron Doulos Bible College അദ്ധ്യാപകനുമായിരുന്നു.കൂടുതൽ വിവരങ്ങൾ പിന്നാലെ.

Post a Comment

0 Comments