ചങ്ങനാശ്ശേരി, മോർ കുളങ്ങര, ഉമാ പറമ്പിൽ സനോജ് ജോസഫ് (43 ) ഇന്നലെ 1.00 pm -ന് നിത്യതയിൽ ചേർക്കപ്പെട്ടു. ശവസംസ്കാരം 1 -1- 2023 ഞായർ 3.00 pm - ന് നടത്തപ്പെടുന്നതാണ്. കുടുംബാംഗങ്ങൾക്ക് കർത്താവ് സമാധാനവും, ആശ്വാസവും നൽകുവാൻ പ്രാർത്ഥിക്കണമെ.മോറിയാ മിഷൻ ഓഫ് ഇന്ത്യ ഡയറക്ടർ പാസ്റ്റർ സജി ജോസഫിന്റെ ജ്യേഷ്ഠൻ -Pr. T.K.സാം ന്റെ മകളുടെ ഭർത്താവാണ് സനോജ്.
0 Comments