BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

അഖില റെജി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

 


വാളകം ആക്കാട്ട് ശ്രീ റെജിയുടെ മകൾഅഖില റെജി കർത്തൃസന്നിധിയിൽ  ചേർക്കപ്പെട്ടു. പനി ബാധിച്ചു കിംസ് ആശുപത്രിയിൽ ആയിരുന്നു. വാളകം മാർത്തോമ്മാ പള്ളിയിൽ സണ്ടേസ്കൂൾ യുവജനസഖ്യം വി ബി എസ് എല്ലാം ആത്മീയ പ്രവർത്തനങ്ങളിൽ സജീവമായി രുന്നു.

Post a Comment

0 Comments