BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പാസ്റ്റർ സാം സി.ജോർജിൻ്റെ സംസ്കാരം ശനിയാഴ്ച്ച ആഞ്ഞിലിത്താനത്ത്



പായിപ്പാട്: IPC തിരുവല്ല സെൻ്റർ മുൻ വൈസ് പ്രസിഡൻ്റും സെക്രട്ടറിയും പ്രഭാഷകനുമായ ബെഥേലിൽ പാസ്റ്റർ സി.ജി.ജോർജ്കുട്ടിയുടെയും (ശിവൻപിള്ള) ലീലാമ്മയുടെയും മകൻ പാസ്റ്റർ സാം സി.ജോർജ് (ലിജോ - 46) പഞ്ചാബിലെ ഫിറോസ്പൂരിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം  ശനിയാഴ്ച്ച (7/1/2023) രാവിലെ 9 ന് ആഞ്ഞിലിത്താനം ഐപിസി ഹാളിലെ ശുശ്രൂഷക്ക് ശേഷം 12 മണിക്ക് സഭാ സെമിത്തേരിയിൽ. ഫിറോസ്പൂരിൽ സുവിശേഷകനായിരുന്നു. ഭാര്യ: ചുഴന ഇരുമ്പുകുഴി കുമ്പളോലിൽ ക്രിസ്റ്റി.

Post a Comment

0 Comments