BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഗ്രൂപ്പ് ബൈബിൾ ക്വസ് നടന്നു

കുറിച്ചി:  ചങ്ങനാശ്ശേരി വൈ.പി.സി.എ  സെൻ്റെറും  കുറിച്ചി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ സഭയും സംയുക്തമായി ക്രമീകരിച്ച ഗ്രൂപ്പ് ബൈബിൾ ക്വസ്  ഡിസംബർ 25 ന് വൈകുന്നേരം 3 മുതൽ 5 വരെ എബനേസ്സർ സഭാഹാളിൽ നടന്നു. പഴയനിയമം, പുതിയനിയമം, ജനറൽ എന്നീ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ക്വിസ് നടന്നത്. ഇവാ.സജി ഫിലിപ്പ് തിരുവഞ്ചൂർ ക്വിസ് മാസ്റ്ററായി പ്രവർത്തിച്ചു. കൊല്ലം അയത്തിൽ ഏ.ജി സഭ ഒന്നാം സ്ഥാനവും കാവാലം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് രണ്ടാം സ്ഥാനവും കുറിച്ചി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ സഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായ സഭകൾക്കും ഗ്രൂപ്പ് അംഗങ്ങൾക്കുമുള്ള ട്രോഫിയും ഫലകങ്ങളും ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കുരുവിള റ്റി.എം വിതരണം ചെയ്തു.

വാർത്തകളും ലേഖനങ്ങളും  ലഭ്യമാകുന്ന സ്നേഹവചനം  

വാട്സാപ്പ് ഗ്രൂപ്പിൽ ഇനിയും അംഗമാകാത്തവർക്കു 

ജോയിൻ ചെയ്യുവാൻ:                                                                                                                https://chat.whatsapp.com/KHHQmdfe9sv4pbef4N74Oe


Post a Comment

0 Comments