BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

കടയ്ക്കാമൺ ബഥനി ഭവനിൽ സൂസമ്മജോൺ (68) നിത്യതയിൽ. സംസ്കാരം ഇന്ന്

പത്തനാപുരം കടയ്ക്കാമൺ ബഥനി ഭവനിൽ സൂസമ്മജോൺ (68) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരശുശ്രൂഷ ഡിസംബർ 28 ബുധനാഴ്ച രാവിലെ 9.30 മുതൽ സ്വവസതിയിൽ ആരംഭിക്കും. 
 

Post a Comment

0 Comments