തൊടുപുഴ: തൊടുപുഴ ഗിൽഗാൽ ക്രൈസ്റ്റ് ഗ്ലോബൽ വർഷിപ്പ് സെന്ററിൽ നടന്നുവരുന്ന 21ദിവസത്തെ ഉപവാസ പ്രാർത്ഥനയിൽ ഇന്ന് (22.ബുധനാഴ്ച) പകൽ പാസ്റ്റർ സണ്ണി ജേക്കബ് സന്ദേശം നൽകും. ഗിൽഗാൽ ക്രൈസ്റ്റ് ഗ്ലോബൽ വർഷിപ്പ് സെന്റർ സീനിയർ ശുശ്രൂഷകൻ റവ. ജോയി കുമളി ശുശ്രൂഷകൽക്ക് നേതൃത്വം നൽകുന്നു. ഈ മാസം 13ന് ആരംഭിച്ച് ഓഗസ്റ്റ് 2ന് സമാപിയ്ക്കുന്ന ഉപവാസ പ്രാർത്ഥനയിൽ അനുഗ്രഹീതരായ ദൈവദാസന്മാർ ശുശ്രൂഷിയ്ക്കുന്നു.
ഈ 21 ദിവസങ്ങളിൽ നമ്മൾ ഒരുമിച്ച്:
1. ഉപവസിച്ച് പ്രാർത്ഥിക്കാം.
2. ദൈവവചനം കേൾക്കാം.
3. വിടുതൽ ശുശ്രൂഷയിൽ പങ്കാളികളാകാം.
4. പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിൽ നിറഞ്ഞ് ആരാധിക്കാം.
നിങ്ങളുടെ കുടുംബത്തിന്,
നിങ്ങളുടെ ജോലിക്ക്,
നിങ്ങളുടെ ശുശ്രൂഷയ്ക്ക്,
ദൈവം ഒരു പുതിയ വിളവെടുപ്പ് നൽകാൻ പോകുന്നു.
🔴 LIVE സംപ്രേഷണം ഉണ്ടായിരിക്കും.
കുടുംബത്തോടൊപ്പം വരൂ.
അയൽവാസികളെയും സുഹൃത്തുക്കളെയും ക്ഷണിക്കൂ.
ഈ അനുഗ്രഹം ആരും നഷ്ടപ്പെടുത്തരുത്.🙏🏻
📞 വിവരങ്ങൾക്ക്: +91 89210 61826.
-----------------------------------------
ALSO READ:മാധ്യമ പ്രവർത്തകൻ ഷാജി വാഴൂരിനെ ആദരിച്ചു
https://www.snehavachanam.com/2026/07/shajivazhoor.html
-----------------------------------------






0 Comments