BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

കോതമംഗലം സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ A ഗ്രേഡ് കരസ്തമാക്കി നിയ ജോബി


കോതമം​ഗലം:  കോതമംഗലം സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ബീർഡ്‌സ് വർക്കിൽ നിയ ജോബി A ഗ്രേഡ് കരസ്തമാക്കി. കരിങ്ങഴ ഗവണ്മെന്റ് എൽ പി എസ് നാലാം ക്ലാസ് വിദ്യാർത്ഥിയായ നിയ,  പാസ്റ്റർ ജോബി കരിമ്പൻ ഷിൽജിയ ജോബി ദമ്പതികളുടെ ഇളയമകളാണ്. മൂത്തമക്കൾ ഗ്രെയ്‌സ്വിൻ,നിസ്വിൻ.





Post a Comment

0 Comments