BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഈശോ പാസ്റ്റർ നിത്യതയിൽ, സംസ്കാരം ഇന്ന് വെണ്ണിക്കുളം കൊച്ചെഴുത്ത്മല സഭാ സെമിത്തേരിയിൽ

 


തടിയുർ: ചർച്ച്‌ ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് ജനറൽ മിനിസ്റ്ററും കുമ്പനാട് സെന്റർ തടിയൂർ സഭാംഗവുമായ കോളഭാഗം ളാഹയിൽ വീട്ടിൽ പാസ്റ്റർ ഈശോ വി. ഫിലിപ്പ് (ബേബി - 78) നിത്യതയിൽ പ്രവേശിച്ചു. 

തടിയൂർ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ ജൂലൈ 22 ബുധൻ രാവിലെ എട്ടിന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് 12.30 ന് വെണ്ണിക്കുളം കൊച്ചെഴുത്ത്മല സഭാ സെമിത്തേരിയിൽ സംസ്കരിക്കും. 

ഭാര്യ: മേരി ക്കുട്ടി റാന്നി കരിങ്കുറ്റിയിൽ കുടുംബാംഗമാണ്.
------------------------------------------------------

ALSO READ:മാധ്യമ പ്രവർത്തകൻ ഷാജി വാഴൂരിനെ ആദരിച്ചു

https://www.snehavachanam.com/2026/07/shajivazhoor.html

----------------------------------------------------------------------------









Post a Comment

0 Comments