മുംബൈ: ഉത്തരേന്ത്യയിലെ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയന്റെ കൗൺസലിംഗ് ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടറായി പാസ്റ്റർ മനു കെ. ചാക്കോയെ റീജിയണൽ കൗൺസിൽ നിയമിച്ചു. നിലവിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ ഗോവ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന അദ്ദേഹം, മഡ്ഗാവിലെ ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനുമാണ്. മികച്ച വേദാധ്യാപകൻ, എഴുത്തുകാരൻ, കൗൺസിലർ, സംഘാടകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പാസ്റ്റർ മനു കെ. ചാക്കോ. കുടുംബം: ഭാര്യ: ലീന മനു
മക്കൾ: ആരോൻ, ജോഷുവ, സാറ.




0 Comments