BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ക്യാമ്പസ്‌ ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻ്റെ ഏകദിന സമ്മേളനം


ആലപ്പുഴ: ഇന്ത്യ ക്യാമ്പസ്‌ ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻ്റെ നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി  ഏകദിന സമ്മേളനം  ജൂലൈ 11ന്  രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ ആലപ്പുഴ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് പാരിഷ് ഹാളിൽ നടക്കും. പ്രശസ്ത സംഗീതജ്ഞൻ ജെമൽസൻ പി. ജേക്കബ്, ആലപ്പുഴ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും. ജോബി കെ.സി, തിരുവല്ല (Associate director Excel VBS ) മുഖ്യസന്ദേശം നൽകും.

------------------------------------------------------------------------------------






Post a Comment

0 Comments