BREAKING NEWS ****ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ട അം​ഗീകാരം **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ചര്‍ച്ച് ഓഫ് ഗോഡ് തമിഴ്‌നാട് സ്റ്റേറ്റിന് പുതിയ ഓവര്‍സീയര്‍

കോയമ്പത്തൂര്‍: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യയുടെ തമിഴ്‌നാട് സ്റ്റേറ്റ് ഓവര്‍സിയറായി റവ. ജേക്ക് ആന്റെണിതിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാ ദൈവസഭ തമിഴ്‌നാട് സ്റ്റേറ്റ് സെമിനാരിയുടെ രജിസ്ട്രാര്‍, എജ്യുക്കേഷന്‍ ഡയറക്ടര്‍, കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.നിലവില്‍ കോയമ്പത്തൂര്‍ ദൈവസഭയുടെ സീനിയര്‍ പാസ്റ്ററായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. തമിഴ്‌നാട് സ്റ്റേറ്റിന്റെ ഓവര്‍സിയറായി സേവനം ചെയ്ത റവ. എബനേസര്‍ സെല്‍വരാജിന്റെ ആത്മീയ സേവനങ്ങള്‍ക്ക് ശേഷമാണ് റവ. ജേക്ക് ആന്റെണി ചുമതലയേല്‍ക്കുന്നത്.





Post a Comment

0 Comments