കോട്ടയം: ക്രൈസ്തവ അവകാശങ്ങൾ ഉൾപ്പെടേ ക്രൈസ്തവ സമൂഹത്തിനു അർഹമായ നീതി ലഭിക്കുന്നതിലേക്കായി സർക്കാരിനു പഠനത്തിനായി വെച്ച ജസ്റ്റിസ് ജെ ബി കമ്മീഷന്റെ റിപ്പോർട്ട് ഇതുവരെയും പുറത്തു വിടാതെയും അതിമേൽ ക്രൈസ്തവർക്കു ലഭിക്കേണ്ട നീതി നിഷേധം നടത്തുന്നതും പെന്തക്കോസ്ത് സഭ വളരെ ഗൗരമായി കാണുന്നു, കഴിഞ്ഞ പത്തുവർഷം കേരളo ഭരിച്ച ഇടതുപക്ഷ സർക്കാർ പെന്തക്കോസ്തു വിഭാഗത്തിനു അർഹതപ്പെട്ട, ന്യൂനപക്ഷ അവകാശങ്ങൾ നടപ്പിലാക്കാതെ പോയതിനെയും, സംവരണം ഉൾപ്പെടെ നീതി നിഷേധം നടത്തിയതായും കാണുന്നു, അതുകൊണ്ട് അടുത്തു വരുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പു തങ്ങളെ സഹായിക്കുന്നവരെ മാത്രം സഹായിച്ചാൽ മതി എന്ന് യുണെറ്റഡ് പെന്തക്കോസ്തൽ സിനഡ് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു ദേശീയ പ്രസിഡൻറ് ബ്രദർ ഗ്ലാഡ്സൺ ജേക്കബ് സംസാരിച്ചു, ജനറൽ വൈസ് പ്രസിഡന്റ പാസ്റ്റർ ജോൺ ജോസഫ് അധ്യക്ഷത വഹിച്ചു, പാസ്റ്റർമാരായ മാത്യു ബെന്നി, എം എം തോമസ്, ജമ്മാനുവേൽ കുന്നംകുളം, അനി ജോർജ്, പി വി മാത്യു, കെ സ് സാമുവേൽ, കെ പി ചെറിയാൻ, ജോൺസൺ സി, ജോയി കുമളി, ജോമോൻ മുവാറ്റുപുഴ എന്നിവർ പ്രസംഗിച്ചു.
-------------------------------------------------------------------


.jpg)

.png)


0 Comments