BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പ്രാർത്ഥനാസംഗമം ഒരുക്കുന്ന 'മുഴുരാത്രി പ്രാർത്ഥന ' ഫെബ്രുവരി 20, ഇന്ന് രാത്രി

  


           -----------------------------------------------------------------------------------------------------------                         
                                  കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ 

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന മുഴുരാത്രി പ്രാർത്ഥന ഇന്ന് (ഫെബ്രുവരി 20)രാത്രി 8 :30മണി  മുതൽ 6 മണി രാവിലെ വരെ  (യു. എ. ഇ സമയം )  നടക്കും.   രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations )കുടുംബങ്ങൾക്കയും തലമുറകൾക്കായും മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും പ്രത്യേകിച്ച് ഭാരതത്തിനു വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020

-------------------------------------------------------------------------------------------------




 

Post a Comment

0 Comments