BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

സത്യ വേദ സെമിനാരി ഗ്രാജുവേഷൻ ഫെബ്രു. 15ന്



                                        ബൈജു എസ്. പനയ്ക്കോട്

തിരുവനന്തപുരം: സത്യവേദ സെമിനാരിയുടെ 21-ാമത് ഗ്രാജുവേഷൻ സർവ്വീസ് ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുളയറ ക്രൈസ്റ്റ് നഗർ ക്യാമ്പസിൽ വച്ചു നടക്കും. "സ്വാതന്ത്ര്യത്തിനായി സ്വതന്ത്രരാക്കപ്പെട്ടവർ (Liberated to Liberate)" (ലൂക്കൊസ് 4:18) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.

പ്രസിഡൻ്റ് ഡോ. ജ്ഞാനദാസ് ദാനം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രസ്ബിറ്റർമാരും പാസ്റ്റർമാരും വിശ്വാസികളും രക്ഷകർത്താക്കളും പങ്കെടുക്കും.

M Th, M Div, BTh, Diploma, C Th, CPT എന്നീ കോഴ്സുകളിൽ പഠനം പൂർത്തിയാക്കിയ 84 വിദ്യാർത്ഥികൾ ഗ്രാജുവേഷൻ സ്വീകരിക്കും. അടുത്ത അദ്ധ്യയന വർഷത്തെ ക്ലാസുകൾ മെയ് 25 ന് ആരംഭിക്കും; അഡ്മിഷൻ തുടരുന്നു.

വിവരങ്ങൾക്ക്: +91 +91 9936442271, +91 6282962531

--------------------------------------------------------------------------


ALSO READ : 2026 -ൽ എല്ലാവർക്കും പാടി ആരാധിക്കാൻ ഒരു ആരാധനാഗാനം കൂടി 

LIKE || COMMENT
SHARE || SUBSCRIBE
ഈ പാട്ട് മുഴുവൻ കേൾക്കുക!
എല്ലാവര്‍ക്കും ഫോര്‍വേഡ് ചെയ്യുക.
----------------------------------------------------------------------------------




Post a Comment

0 Comments