BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പാസ്റ്റർ സുനിൽ ഉദയൻകുളങ്ങരയുടെ മാതാവ് T.S ലിസ്സി ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു


തിരുവനന്തപുരം  : എറൈസ് ആൻഡ് ഷൈൻഗ്ലോബൽ വർഷിപ്പ്  സെന്റർ  പ്രസിഡന്റ് പാസ്റ്റർ സുനിൽ ഉദയൻകുളങ്ങരയുടെ മാതാവ്  T.S ലിസ്സി  (78) ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശിശ്രുഷകൾ തിങ്കൾ രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മണിക്ക്  11 മണിക്ക് നടത്തപ്പെടുന്നു.

------------------------------------------------------------------------------





Post a Comment

0 Comments