ചുരു : രാജസ്ഥാനില്‍ ചുരു ജില്ലയിലെ ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ശുശ്രൂഷകനും ഹരിയാന ഗ്രെയ്‌സ്‌ബൈബിള്‍കോളജ് ഗ്രാജുവേറ്റുമായ പാസ്റ്റര്‍ വൈ സി ജേക്കബിന്റെ സഹധര്‍മ്മിണി എല്‍സി ജേക്കബ് (45)നിത്യതയില്‍ പ്രവേശിച്ചു. കഴിഞ്ഞ ദീര്‍ഘവര്‍ഷം ക്യാന്‍സര്‍ രോഗത്താല്‍ ചികിത്സയിലായിരുന്നു. നാട്ടില്‍ റാന്നി അത്തിക്കയം സ്വദേശിനിയാണ് എല്‍സി. മക്കള്‍: ഗ്രേസ് ജേക്കബ്, ജോയ് ജേക്കബ് .
സംസ്‌കാരം നാളെ (11.08.25) രാവിലെ 9.30 ന് ചുരു ക്രിസ്ത്യന്‍ സെമിത്തേരിയില്‍.



0 Comments