BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

യുപിഎസ് നെയ്യാറ്റിങ്കര താലൂക് ഫോർമേഷൻ മീറ്റിംഗ് നെയ്യാറ്റിൻകരയിൽ നടന്നു


തിരുവനന്തപുരം : യുപിഎസ്  നെയ്യാറ്റിങ്കര താലൂക് ഫോർമേഷൻ മീറ്റിംഗ് 12/02/2025  12 മണിക്ക് നെയ്യാറ്റിൻകരയിൽ  നടന്നു .ദേശീയ വൈസ് പ്രസിഡണ്ട്‌  പാസ്റ്റർ ജോയി കുമളി, ദേശീയ ജോയിന്റ് സെക്രട്ടറി പാസ്റ്റർ സുനിൽ ഉദയൻകുളങ്ങര സംസ്ഥാന കമ്മറ്റി അംഗം പാസ്റ്റർ സുരൻ കാട്ടാക്കട എന്നിവർ നേതൃത്വം നൽകിയ  മീറ്റിംഗിൽ   തിരുവനന്തപുരം താലൂക്ക് രുപികരണത്തിന് വേണ്ടി പാസ്റ്റർ ജിജു G പാപ്പനംകോടിനെ തിരുവനന്തപുരം താലൂക്ക് കോർഡിനേറ്റർ ആയി ചുമതല എൽപ്പിക്കുകയും  ചെയ്തു.UPS ന്റെ പ്രവർത്തനം തുടങ്ങാത്ത തിരുവനന്തപുരത്തെ മറ്റു താലൂക്കുകളിൽ  ഉടൻതന്നെ  താലൂക്ക് കമ്മിറ്റികൾ  രുപികരിച്ചു ജില്ലാ സമ്മേളനം വിളിക്കാൻ തീരുമാനമെടുക്കുകയും ചെയ്‌തു,മീറ്റിംഗിൽ കാട്ടാക്കട താലൂക്ക് കോർഡിനേറ്റർ പാസ്റ്റർ റോബിൻസൺ കാട്ടാക്കട      താലൂക്ക് ട്രഷറർ ബ്രദർ.ജപൽദാസ്  എന്നിവവരും പങ്കെടുത്തു.

ALSO READ :അജപാലനത്തിന്റെ രണ്ടരപതിറ്റാണ്ട് പൂർത്തിയാക്കി കുവൈറ്റ്  ബെതൽ ഗോസ്പെൽ ചർച്ച് സീനിയർ പാസ്റ്റർ ജിതിൻവെള്ളകോട്ട്

https://www.snehavachanam.com/2025/02/prjithinvellakot.html






Post a Comment

0 Comments