BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

അജപാലനത്തിന്റെ രണ്ടരപതിറ്റാണ്ട് പൂർത്തിയാക്കി കുവൈറ്റ് ബെതൽ ഗോസ്പെൽ ചർച്ച് സീനിയർ പാസ്റ്റർ ജിതിൻവെള്ളകോട്ട്

 


കുവൈറ്റ്:  ബെഥേല്‍ ഗോസ്പെൽ ചർച്ച് സീനിയർ പാസ്റ്റർ ജിതിൻവെള്ളകോട്ടു അജപാലനത്തിന്റെ രണ്ടരപതിറ്റാണ്ട് പൂർത്തികരിക്കുകയാണ്. ഇ വേളയിൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ അനുമോദന സമ്മേളനം ഫെബ്രുവരി 14 രാവിലെ 9 മണിക്ക് നടത്തപ്പെടുന്നു. വേദനയും ,വെല്ലുവിളിയും നിറഞ്ഞ തന്റെ പ്രേഷിത പ്രവർത്തനം ഏ വർക്കും മാതൃകപരമാണ്. പിസി ഐ കോട്ടയം ജില്ല കോർഡിനേറ്റർ,സിവിൽസർവീസ് കോച്ചിംഗ് സ്റ്റേറ്റ് എക്സിക്യൂട്ടീവ്. പാലിേറ്റീവ് കെയർ യൂണിറ്റ് പ്രസിഡന്റ്‌,ഗാനരേച്ചിതാവ്, എഴുത്തുകാരൻ, പ്രഭാഷകൻ,കൗൺസിലർ, ജീവകാരുണ്യ പ്രവർത്തകൻ,ക്രിസ്റ്റ്യൻ എക്യുമനികൽ മേഖല കൺവീനർ എന്ന നിലകളിൽ നിറ സാനിദ്യം  ആണ് പ്ര. ജിതിൻ. 25 വാർഷികത്തിൽ കുവൈറ്റിലെ സംസ്കാരിക,അത്മീയ,സാമൂഹിക നേതാക്കൾ ആശംസകൾ അർപ്പിച്ചുകൊണ്ടു സംസാരിക്കുന്നു. സാൽമിയയിലെ N .CIM ഹാളിൽ വച്ചു നടത്തപ്പെടുന്ന ഇ യോഗത്തിന് ബ്ര.ഷിനുജോസഫ്,സജിഎബ്രഹാം,മാർട്ടിൻ ആന്റണി തുടങിയവർ നേതൃത്വം നൽകുന്നു.






Post a Comment

0 Comments