BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പിഡബ്ലുസി കോട്ടയം ജില്ല പരസ്യയോഗം നടത്തി



വാർത്ത : കൊച്ചുമോൾ അനീഷ് (പബ്ലിസിറ്റി കൺവീനർ)

 കോട്ടയം :പിഡബ്ലുസി കോട്ടയം ജില്ലകമ്മറ്റിയും പാമ്പാടി യൂണിറ്റും ചേർന്നു നടത്തിയ പരസ്യയോഗം അനുഗ്രഹിത സമാപ്‌തി.

രാവിലെ പാമ്പാടി ബസ് സ്റ്റാന്റിൽ നിന്ന് ജില്ലാ പ്രസിഡന്റ് സിസ്റ്റർ എൽസമ്മ മാത്യുവിന്റെ അദ്ധ്യക്ഷ്യതയിൽ പാസ്റ്റർ അനീഷ്‌ പാമ്പാടി പ്രാർത്ഥിച്ചു ആരംഭിച്ചു. സിസ്റ്റർ അനു ജോർജ് ദൈവ വചനം സംസാരിച്ചു. തുടർന്ന് പാമ്പാടിയുടെ സമീപ പ്രാദേശങ്ങളിൽ ആറ് പരസ്യ യോഗങ്ങൾ നടത്തി.

വിവിധയിടങ്ങളിൽ പാസ്റ്റർമ്മാരായ  സജി ജോർജ്, കെ ജെ ജോസ്, സഹോദരിമ്മാരായ ഷീലാ ഷാജി, കുഞ്ഞുമോൾ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.

ബ്രദർ ജോർജ് ചെറിയാൻ, സഹോദരിമ്മാരായ സോണിയ സജി, അച്ചാമ്മ ഐ, റീന ഷാജി, എൽസിക്കുട്ടി മാണി,  തുടങ്ങിയവർ അദ്ധ്യക്ഷ്യരായിരുന്നു. കൊച്ചുമോൾ അനീഷ്, റെയിച്ചൽ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.നിസിമോളുടെയും ശോഭയുടെയും നേതൃത്വത്തിൽ ഗാനങ്ങൾ ആലപിച്ചു.

ALSO READ: ഉരങ്ങളിൽ പറക്കാൻ നിസിമോൾ

https://www.snehavachanam.com/2025/02/nincymol.html






Post a Comment

0 Comments