BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐപിസി ഹൈറേഞ്ച് മേഖലയ്ക്ക് പുതിയ ഭാരവാഹികൾ

 

കട്ടപ്പന : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹൈറേഞ്ച് മേഖല പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനുവരി 4 ശനിയാഴ്ച കട്ടപ്പന ഐപിസി എബനേസർ  ഹാളിൽ വച്ച് പാസ്റ്റർ എം. റ്റി തോമസിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 

പാസ്റ്റർ കെ. വി വർക്കി(രക്ഷാധികാരി), പാസ്റ്റർ ഓ. കുഞ്ഞുമോൻ(പ്രസിഡന്റ്), പാസ്റ്റർ എം. റ്റി തോമസ്, പാസ്റ്റർ എം. ഐ കുര്യൻ, പാസ്റ്റർ കുര്യൻ തോമസ്, പാസ്റ്റർ സി.ഇ ബേബി(വൈസ് പ്രസിഡന്റമാർ) പാസ്റ്റർ കെ. കെ സാംകുട്ടി(സെക്രട്ടറി), പാസ്റ്റർ തോമസ് എബ്രഹാം, ഷിജോ ജോസഫ്(ജോയിന്റ് സെക്രട്ടറിമാർ), രഞ്ജിത്ത് പി. ദാസ്(ട്രെഷറർ), പാസ്റ്റർ ജനാർദ്ദനൻ റ്റി. റ്റി(പബ്ലിസിറ്റി കൺവീനർ) പാസ്റ്റർ ടോം തോമസ്,പാസ്റ്റർ ജോസഫ് ജോൺ, ബിജു രാമൽക്കമേട്(പ്രത്യേക ക്ഷണിതാക്കൾ), പാസ്റ്റർ ബിജു എം. ആർ, പാസ്റ്റർ രാജേഷ് ജെ, സുവി. ബിൻസൺ കെ. ബാബു, സഹോദരൻമാരായ ബ്ലെസ്സോ ആന്റണി, റെനിമോൻ ജോസഫ്, ഫിലിപ്പോസ്, അഭിലാഷ്, ഗബ്രിയേൽ(കമ്മറ്റി അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.

Also Read ഷാജിവാഴൂരിനെ  മോറിയാമിഷൻ ഓഫ് ഇന്ത്യ ചർച്ചസ് കോത്തല കൗൺസിൽആദരിയ്ക്കുന്നു

https://www.snehavachanam.com/2025/01/mmi.html

പാസ്റ്റർ എം. റ്റി തോമസ് റിട്ടേണിംഗ് ഓഫീസറായി പ്രവർത്തിച്ചു. ജനുവരി 27 തിങ്കളാഴ്ച മേഖല പ്രവർത്തനോദ്ഘാടനം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.




Post a Comment

0 Comments