BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

upsകോട്ടയം ജില്ലലഹരിവിരുദ്ധ സന്ദേശയാത്ര നവംബർ നാല് തിങ്കളാഴ്ച രാവിലെ എട്ടുമണി മുതൽ

 



----------------------------------------------------------------------

Matrimony


November. 2..2024
-------------------
പെന്തക്കോസ്ത് യുവാവ്  (5.5feet ഉയരം/39വയസ്)ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്നു.  അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.  8330096822
--------------------------------------------------------------
കോട്ടയം
:
കോട്ടയം ജില്ലലഹരിവിരുദ്ധ സന്ദേശയാത്ര. യുണൈറ്റഡ് പെന്തക്കോസ്ത് സിനഡ് ഉം ups വുമൺസ് കൗൺസിലും ചേർന്ന്  നവംബർ നാല് തിങ്കളാഴ്ച രാവിലെ എട്ടുമണി മുതൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ "ലഹരി വിരുദ്ധ സന്ദേശ യാത്ര" നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. രാവിലെ കൃത്യം 8:00 മണിക്ക്  ഒറവയ്ക്കൽ ക്കൽ കവലയിൽ ജില്ലാ പ്രസിഡണ്ട് പാസ്റ്റർ സജി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് അനുഗ്രഹീതരായ ദൈവദാസന്മാർ മീറ്റിങ്ങൽ ലീഡ് ചെയ്യുകയും. അതിശക്തമായി ദൈവകരങ്ങളിൽ പ്രയോജനപ്പെടുന്ന ദൈവദാസന്മാരും ദൈവദാസിമാരും ദൈവവചന ശുശ്രൂഷിക്കുകയും, മനോഹരമായ ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നു.ഈ വിലയേറിയ ശുശ്രൂഷയുടെ ഭാഗമാകുവാൻ ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.








Post a Comment

0 Comments