യുപിഎസ് ദേശീയ വൈസ് പ്രസിഡന്റ്പാസ്റ്റര്‍ ജോയി കുമളിയില്‍ നിന്നും ഷാജിവാഴൂര്‍ ആദരവ് ഏറ്റുവാങ്ങുന്നു. യുപിഎസ് ദേശീയ ജനറല്‍ സെക്രട്ടറി ബാബു പറയത്തുകാട്ടില്‍, ദേശിയ ജോ. സെക്രട്ടറി പാസ്റ്റര്‍ ജോമോന്‍ മുവാറ്റുപുഴ, പാസ്റ്റര്‍ എം ഐ തോമസ് എന്നിവര്‍ സമീപം.
പത്തനംതിട്ട: (31.10.24)ഡോ. ബി ആര്‍ അംബേദ്കര്‍ ഗ്ലോബല്‍ ഫൌണ്ടേഷന്റെ അംബേദ്കര്‍ ഗ്ലോബല്‍ അവാര്‍ഡ്2024ന് അര്‍ഹനായ മികച്ച പത്ര പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ഷാജി വാഴൂരിനെ റാന്നിയില്‍ ഇന്നലെ നടന്ന യുപിഎസ് പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ആദരിച്ചു.






0 Comments