
പാമ്പാടി : ചെന്നൈ ആസ്ഥാനമാക്കി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ബെറാഖ പ്രൊഫറ്റിക് മിനിസ്ട്രീസിന്റെ അഭിമുഖ്യത്തിൽ കേരളത്തിൽ ആരംഭിക്കുന്ന ജില്ലാ ഓഫീസുകളുടെയും ബുക്ക് സ്റ്റാളുകളുടെയും സംസ്ഥാനതല ഉദ്ഘാടനം പാമ്പാടി വി ടവർ ബിൽഡിംങ്ങിൽ പാസ്റ്റർ സാം കുമരകം നിർവഹിച്ചു. പാസ്റ്റർ ബോബി ഐസക്കിന്റെ അധ്യക്ഷതയിൽ പാസ്റ്റർ.സജി എം മാത്യു ആദ്യ വില്പന നടത്തി.
പാസ്റ്റർമാരായ ഷിബു പിൻമഴ, മുരളീധര കുറുപ്പ്, സണ്ണി ആലപ്പുഴ, സാമൂവേൽ കെ എൽ, പോൾസൺ ജോസഫ്, സുനിൽ വാകത്താനം, അജിത് എം കെ. കുര്യച്ചൻ നെല്ലാനിക്കൽ അഖിൽ രഹബോത്ത്.സണ്ണിക്കുട്ടി മാത്യു, പ്രജിത്ത് മാത്യു, അഡ്വ. സണ്ണി പാമ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.------------------------------------------------------------------------------------
Matrimony
November. 2..2024
-------------------
പെന്തക്കോസ്ത് യുവാവ് (5.5feet ഉയരം/39വയസ്)ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്നു. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. 8330096822
----------------------------------------------------------------------------------
--------------------------------------------------------------------------------------------------------------









0 Comments