BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പിസിസി സ്റ്റെയിറ്റ് സമ്മേളനത്തില്‍ ഷാജിവാഴൂരിനെ ആദരിച്ചു

PCC ജനറൽ സെക്രട്ടറി: പാസ്റ്റർ: സാംകുട്ടി നിലംബൂർ, ജനറൽ ട്രഷാർ: പാസ്റ്റർ: ജോയി ജോസഫ്, സ്റ്റെയിറ്റ് പ്രസിഡന്റ്: പാസ്റ്റർ: ജോഷി ജോൺ, സ്റ്റെയിറ്റ് സെക്രട്ടറി: പാസ്റ്റർ: ഷിബു കൊല്ലാട്, എന്നിവർ ചേർന്ന് സ്നേഹ വചനം പത്രാധിപൻ ഇവാ: ഷാജി വാഴൂരിന് മെമന്റോ നൽകുന്നു.

പാമ്പാടി:ഡോ.ബിആര്‍ അംബേദ്ക്കല്‍ ഫൗണ്ടേഷന്‍ന്റെ അംബേദ്ക്കല്‍ 'ഗ്ലോബല്‍ 2024'അവാര്‍ഡ് കരസ്ഥമാക്കിയ സ്‌നേഹ വചനംചീഫ് എഡിറ്റര്‍ ക്രൈസ്തവ മാധ്യമ പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ മുപ്പതില്‍ അധികം വര്‍ഷങ്ങളായി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന 2015 മുതല്‍ പിസിസി എന്ന ഈ പ്രസ്ഥാനത്തിന്റെ സ്റ്റെയിറ്റ് മീഡിയ കണ്‍വീനറായും സ്തുത്യര്‍ഹമായ സേവനം ചെയ്തും  വരുന്ന ഷാജി വാഴൂരിന് ഇന്നലെ  പാമ്പാടി മിറക്കിള്‍ ഫെസ്റ്റ് ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ നടന്ന പിസിസി സ്റ്റെയിറ്റ് സമ്മേളനത്തില്‍ വെച്ച് ആദരിച്ചു.

PCC ജനറൽ സെക്രട്ടറി പാസ്റ്റർ: സാംകുട്ടി നിലംബൂർ ഷാജി വാഴൂരിന് പൊന്നാട അണിയിക്കുന്നു. PCC ജനറൽ ട്രഷറാർ പാസ്റ്റർ: ജോയി ജോസഫ് സമീപം.









Post a Comment

0 Comments