BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

യുപിഎസ് പത്തനംതിട്ട ജില്ലാ സമ്മേളനം ഒക്ടോബര്‍ 31ന്



 യു ണൈറ്റഡ് പെന്തകോസ്ത് സിനഡ് ദേശീയ ജനറല്‍ സെക്രട്ടറി ബാബു പറയത്തുകാട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും

------------------------------------------------------------------------------------------------

തിരുവല്ല : യുണൈറ്റഡ് പെന്തകോസ്ത് സിനഡ് പത്തനംതിട്ട ജില്ലാ സമ്മേളനം ഒക്ടോബര്‍ 31ന് ഉച്ച കഴിഞ്ഞ് രണ്ടിന് റാന്നി ചര്‍ച്ച് ഓഫ്‌ഗോഡ് ഇട്ടിയപാറ ചര്‍ച്ചില്‍ നടക്കും. പാസ്റ്റര്‍ സി കെ തോമസ് അധ്യക്ഷത വഹിക്കും. യു ണൈറ്റഡ് പെന്തകോസ്ത് സിനഡ് ദേശീയ ജനറല്‍ സെക്രട്ടറി ബാബു പറയത്തുകാട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശിയ നേതാക്കളായ പാസ്റ്റര്‍മാര്‍ എംഐ തോമസ്, ജോമോന്‍ മൂവാറ്റുപുഴ, ജോയി കുമളി. ജോണ്‍ ജോസഫ്, അനി ജോര്‍ജ്, ഡോ. ബോസ്സ്, ബെന്നി മാത്യു, അഡ്വ. സണ്ണി പാമ്പാടി എന്നിവര്‍ പങ്കെടുക്കും.




Post a Comment

0 Comments