BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

എറൈസ് ആന്റ് ഷൈൻ ഉദയംകുളങ്ങര വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷൻ


ഉദയംകുളങ്ങര : എറൈസ് ആന്റ് ഷൈൻ ഉദയംകുളങ്ങര വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 15,16,17 ദിവസങ്ങളിൽ വൈകുന്നേരം 06 മുതൽ 09 വരെ അമരവിള സിഎസ് ഐ ചർച്ചിനു സമീപം വേലൻവിളയിൽ മുറ്റത്ത് കൺവൻഷൻ  നടത്തപ്പെടുന്നു.  പാസ്റ്റർ സുനിൽ തിരുവനന്തപുരം,  പാസ്റ്റർ സാം ജോസഫ് കുമരകം, പാസ്റ്റർ ജോയ് കുമിളി എന്നിവർ സന്ദേശം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് , കൺവീനർ: 7025217195, 9895849881.

-----------------------------------------------------------------------

Matrimony


October. 23.2024
-------------------
പെന്തക്കോസ്ത് യുവാവ്  (5.5feet ഉയരം/39വയസ്)ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്നു.  അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.  8330096822
------------------------------------------------------------------------



Post a Comment

0 Comments